താമരശ്ശേരി: മാപ്പിളപ്പാട്ട് കലാരംഗത്ത് സജീവ സാന്നിധ്യമായിരുന്ന അമ്പായത്തോട് മലയിൽ അൻഷിദ് (32) അന്തരിച്ചു. പിതാവ്: അശ്റഫ് (അസിരി) മാതാവ്: ഷഹർബാൻ. സഹോദരങ്ങൾ: അൻസില,അർസല.
മയ്യിത്ത് നിസ്കാരം 5 മണിക്ക് അമ്പായത്തോട് ടൗൺ ജുമാമസ്ജിദിലും, 5.30ന് പാറമ്മൽ ജുമാമസ്ജിദിലും.