സു.ബത്തേരി: വയനാട്ടിൽ പോലീസുകാരനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പുൽപ്പള്ളി സ്റ്റേഷൻ പരിധിയിൽ താമസിച്ചുവരുന്ന ജിൻസൺ സണ്ണി (സിപിഒ 2836)യെ ഇന്ന് രാത്രി 8.45 യോടുകൂടിയാണ് ടിയാന്റെ പട്ടാണിക്കൂപ്പിലെ കിടപ്പുമുറിയിൽ ഫാനിൽ കെട്ടിത്തൂങ്ങി മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.