കൊയിലാണ്ടി: കുറുവങ്ങാട് കൊരട്ടികുന്നുമ്മൽ കെ.ടി ബാലൻ (ഓട്ടോഡ്രൈവർ-58) നിര്യാതനായി. പിതാവ്: പരേതനായ വേലായുധൻ. അമ്മ: ലക്ഷ്മി. ഭാര്യ: സുബിത കാഞ്ഞിക്കാവ്. മക്കൾ: സൂരജ് (ഒമാൻ), സച്ചിൻ (ആർമി). സഹോദരങ്ങൾ: ഗംഗാധരൻ, സരോജിനി, ശോഭ.
ശവസംസ്ക്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 1 മണിക്ക്
Tags:
OBITUARY