കുന്ദമംഗലം: ദേശീയപാതയിൽ പടനിലം പെട്രോൾ പമ്പിന് സമീപം ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രികരായ മൂന്നുപേർക്ക് പരിക്ക്. ഉച്ചയ്ക്ക് 2:40 യോടെ ആയിരുന്നു അപകടം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Our website uses cookies to improve your experience. Learn more
Ok