Trending

VarthaLink

മടവൂർ കുന്നത്ത് എടക്കണ്ടിയിൽ കെകെ മുഹമ്മദ് മാസ്റ്റർ നിര്യാതനായി.


മടവൂർ: മുൻ അധ്യാപകനും മടവൂർ മുക്ക് കുന്നത്ത് മഹല്ല് ജനറൽ സെക്രട്ടറിയുമായ എടക്കണ്ടിയിൽ കെകെ മുഹമ്മദ് മാസ്റ്റർ (58) നിര്യാതനായി. കൊടുവള്ളി ഗവ: ഹൈസ്കൂൾ, മടവൂർ നോർത്ത് എഎംഎൽപി സ്കൂൾ, മേപ്പാടി എരുമക്കൊല്ലി സ്കൂൾ എന്നിവിടങ്ങളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കുന്നത്ത് ജുമാമസ്ജിദിൽ.

Post a Comment

Previous Post Next Post