ഉള്ളിയേരി: ഉള്ളിയേരി-19 ൽ ചീർക്കോളി രാഘവൻ നായർ (86) നിര്യാതനായി. (റിട്ട:ഗവ.ഐടിഐ). ഭാര്യ: ജാനു അമ്മ. മക്കൾ: രജനി, സജിത്ത്. മരുമക്കൾ: ജനാർദ്ദനൻ, രമ്യ. സഹോദരന്മാർ: പരേതനായ നാരായണൻ നായർ, കൃഷ്ണൻ നായർ, അപ്പുണ്ണി നായർ, കരുണാകരൻ നായർ, ശ്രീദേവി അമ്മ, കല്യാണി അമ്മ.
ശവസംസ്കാരം നാളെ രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ
Tags:
OBITUARY