Trending

VarthaLink

കുറ്റ്യാടിയിൽ യുവാവ് കുഴഞ്ഞുവീണ് മരിച്ചു


കോഴിക്കോട്: കുറ്റ്യാടി മാർക്കറ്റ് റോഡിൽ യുവാവ് കുഴഞ്ഞു വീണു മരിച്ചു. തളീക്കര കാഞ്ഞിരോളിയിലെ പുത്തൻവീട്ടിൽ നൗഷാദ് (40) ആണ് മരിച്ചത്. ഭാര്യ: എടച്ചേരി സ്വദേശി ഹൈറുന്നിസ. മക്കൾ: മുഹമ്മദ് നിഹാൽ (വിദ്യാർത്ഥി കടമേരി), മുഹമ്മദ് ഹനാൻ (വിദ്യാർത്ഥി നരിക്കുന്ന് യു.പി.സ്കൂൾ). സഹോദരങ്ങൾ: ഫൈസൽ, സത്താർ, ആയിഷ, വഹീദ, സഫീറ, ഷംസീറ.

Post a Comment

Previous Post Next Post