Trending

VarthaLink

ഇയ്യാട് പിലാത്തോട്ടത്തിൽ മുഹമ്മദ് ഹാജി നിര്യാതനായി.


ഉണ്ണികുളം: ഇയ്യാട് പിലാത്തോട്ടത്തിൽ മുഹമ്മദ് ഹാജി (75) നിര്യാതനായി. ഭാര്യ: നഫീസ (മുണ്ടക്കൽ എകരൂൽ). മക്കൾ: കദീജക്കുട്ടി, ഹാജറ, അബ്ദു ലത്തീഫ്, അഷ്‌റഫ്‌, സഫീന. മരുമക്കൾ: മുഹമ്മദ്‌ (കൊടോളി), പരേതനായ അബ്ദുസ്സലാം (വീര്യമ്പ്രം), റിയാസ് (അത്തോളി), അസ്മ (പലങ്ങാട്), സമീറ (എകരൂൽ).

മയ്യത്ത് നിസ്കാരം രാത്രി 9.30ന് ഇയ്യാട് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post