കൊടുവള്ളി: ’വൃക്ക രോഗികൾ ഇല്ലാത്ത കൊടുവള്ളി’ എന്ന ഉദ്യമത്തിന് തണൽ കൊടുവള്ളിയുടെ ആഭിമുഖ്യത്തിൽ കൊടുവള്ളിയിൽ എട്ടാമത് സൗജന്യ വൃക്കരോഗ നിർണയ ക്യാമ്പ് സെപ്റ്റംബർ 8 ന് രാവിലെ ഒൻപത് മണി മുതൽ ഉച്ചക്ക് 1 മണി വരെ കൊടുവള്ളി തണലിൽ നടക്കും.
രജിസ്ട്രേഷന് വിളിക്കുക 7034950998
സിറാജ് ബിൽഡിംഗ്, സിറാജ് ബൈപാസ് റോഡ്, കൊടുവള്ളി.
Tags:
LOCAL NEWS