ബാലുശ്ശേരി: ബാലുശ്ശേരി പുത്തൂര്‍വട്ടം മുല്ലോളി ലക്ഷ്മി (81) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ശങ്കരന്‍. മക്കള്‍: ഹരിദാസന്‍, പ്രേംദാസ് (സഹകരണ വകുപ്പ് എആര്‍ ഓഫീസ് താമരശ്ശേരി), പരേതനായ ശിവദാസന്‍. മരുമക്കള്‍: ഷീബ വാകയാട്, ഷിജിന മേപ്പയ്യൂര്‍ (അദ്ധ്യാപിക എ എല്‍പി എസ് നല്ലളം). സഹോദരങ്ങള്‍: നങ്ങോലത്ത് ബാലന്‍, പരേതരായ നാരായണന്‍, നാരായണി.
സംസ്‌കാരം ഇന്ന് (ചൊവ്വാഴ്ച) ഉച്ചക്ക് 12 മണിക്ക് മുല്ലോളി വീട്ടുവളപ്പില്‍
Tags:
OBITUARY