Trending

VarthaLink

നന്മണ്ട പാറപ്പുറത്ത് ശാരദ നിര്യാതയായി.


നന്മണ്ട: നന്മണ്ട പാറപ്പുറത്ത് ശാരദ (77) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ. മക്കൾ: സുരേഷ് പാറപ്പുറത്ത് (ആധാരം എഴുത്ത് നന്മണ്ട), രാജലക്ഷ്മി (എം.എം പറമ്പ്). മരുമക്കൾ: പ്രഷീത (എരഞ്ഞിക്കൽ), ഗംഗാധരൻ (എം.എം പറമ്പ്). സഹോദരങ്ങൾ: ശ്രീധരൻ (വിമുക്ത ഭടൻകോറോത്ത്), പരേതനായ-രാരിച്ചകുട്ടി (റിട്ട.അധ്യാപകൻ നന്മണ്ട), കല്യാണി (കൊളക്കാട്), ലക്ഷ്മി (മലാപ്പറമ്പ്). 

സംസ്കാരം നാളെ (വ്യാഴാഴ്ച) ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post