Trending

VarthaLink

കട്ടിപ്പാറ സി.പി മൂസ മുസ്‌ലിയാർ നിര്യാതനായി.


കട്ടിപ്പാറ: ചെമ്പ്രകുണ്ട സി പി മൂസ മുസ്‌ലിയാർ (68) നിര്യാതനായി. ഭാര്യ: ഷരീഫ. മക്കൾ: നൌഫൽ, അൻവർ, സിറാജ്, സുമയ്യ, നുസൈറ. 

മയ്യിത്ത് നിസ്‌കാരം രാവിലെ 11 30ന് ചെമ്പ്രകുണ്ട മഹല്ല്ജു മാമസ്‌ജിദിൽ.

Post a Comment

Previous Post Next Post