Trending

VarthaLink

നന്മണ്ട പുതിയോട്ടിൽ മറിയം ബീവി നിര്യാതയായി.

നന്മണ്ട: നന്മണ്ട കൊല്ലങ്കണ്ടി കലന്തൻകുട്ടി സാഹിബിന്റെ മകളും നരിക്കുനി മൂർഖൻകുണ്ട് തലക്കോട്ട് കൂടത്തിൽ പരേതനായ അബ്ദുല്ലയുടെ ഭാര്യയുമായ മറിയം ബീവി പുതിയോട്ടിൽ (73) നിര്യാതയായി. മക്കൾ: സൈജൽ, സൈറ, രേഷ്മ. മരുമക്കൾ: പി.വി അബ്ദുൽ ഷുകൂർ ഓതായി, സാജിത് ടി.എം, ജെസ്‌റ ഭൂപതി. സഹോദരങ്ങൾ: കദീജ ബീവി, സൈനബ ബീവി, ബീവി ഹാരിസ്, പരേതരായ മുഹമ്മദ് സെക്കറിയ പുതിയോട്ടിൽ, മുഹമ്മദ് ഇസ്മായിൽ പുതിയോട്ടിൽ, മുഹമ്മദ് ഇക്ബാൽ പുതിയോട്ടിൽ. 

കബറടക്കം ഇന്ന് വൈകീട്ട് 6.30ന് നന്മണ്ട മഹല്ല് ജമാഅത്ത് കബർസ്ഥാനിൽ.

Post a Comment

Previous Post Next Post