Trending

VarthaLink

കത്തറമ്മൽ വട്ടക്കണ്ടത്തിൽ അബ്ദുൽ ഖാദർ ഹാജി നിര്യാതനായി


എളേറ്റിൽ: കത്തറമ്മൽ വട്ടക്കണ്ടത്തിൽ പരേതനായ അഹമ്മദ് കുട്ടി ഹാജിയുടെ മകൻ അബ്ദുൽ ഖാദർ ഹാജി (80) നിര്യാതനായി. മക്കൾ: അബ്ദുൽ ജലീൽ (കച്ചവടം എളേറ്റിൽ വട്ടോളി), സലീന കുന്നമംഗലം, റഷീദ്, സുലൈഖ പന്നൂർ. മരുമക്കൾ: സുബീന കുടുക്കിലുംമരം, താഹിറ അടിവാരം, നാസർ കുന്നമംഗലം, 
സലീം പന്നൂർ.

മയ്യിത്ത് നിസ്കാരം ഇന്ന് (വെള്ളി) രാത്രി 9.30 ന് കത്തറമ്മൽ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post