ഉള്ളിയേരി: നാറാത്ത് പോടേരി ഭാസ്കരൻ നായരുടെ മകൻ അനിൽകുമാർ (46) നിര്യാതനായി. മാതാവ്: സുമതി അമ്മ. ഭാര്യ: ശ്രീജ (പയ്യോളി). മകൾ: വൈഗ തൃഷ്ണ (ഡിസൈനർ തോട്ടത്തിൽ ടെക്സ്റ്റയിൽസ് കോഴിക്കോട്).സഹോദരി: മിനി (എം.എം.സി ഹോസ്പിറ്റൽ മൊടക്കല്ലൂർ).
Tags:
OBITUARY
Our website uses cookies to improve your experience. Learn more
Ok