Trending

VarthaLink

താമരശ്ശേരിയിൽ ബസും ബൈക്കും കൂട്ടിയിടിച്ച് പൂനൂർ സ്വദേശിയായ യുവാവിന് ഗുരുതര പരുക്ക്

താമരശ്ശേരി: താമരശ്ശേരിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതരപരിക്ക്. പൂനൂർ തേക്കുംതോട്ടം സ്വദേശി സുബൈറിനാണ് പരിക്കേറ്റത്. താമരശ്ശേരി മൂന്നാംതോട് ജംഗ്ഷന് സമീപമാണ് അപകടം. ഗുരുതരമായ പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

Post a Comment

Previous Post Next Post