Trending

VarthaLink

പൂനത്ത് കീമാണിക്കോട്ട് മഹമൂദ് ഹാജി നിര്യാതനായി.


കൂട്ടാലിട: പൂനത്ത് കീമാണിക്കോട്ട് മഹമൂദ് ഹാജി (57) നിര്യാതനായി. ഭാര്യ: റംല. മക്കൾ: റാഷിദ്, ഷഫീക്ക്, റജുല. സഹോദങ്ങൾ: ഇക്കയ്യ, ആയിഷ, പരേതയായ സൈനബ. പൂനത്ത് മഹല്ല് കമ്മിറ്റി അംഗമായും, റസീവറായും ദീർഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post