Trending

VarthaLink

കോക്കല്ലൂര്‍ കുണ്ടില്‍ വളപ്പില്‍ ഇമ്പിച്ചിയാലി നിര്യാതനായി


ബാലുശ്ശേരി: കോക്കല്ലൂര്‍ കുണ്ടില്‍ വളപ്പില്‍ ഇമ്പിച്ചിയാലി (78) നിര്യാതനായി. ഭാര്യ: പരേതയായ കുണ്ടില്‍ വളപ്പില്‍ നഫീസ. മക്കള്‍: അബ്ദുല്‍ അസീസ് കെ.വി, സൗദ കെ.വി. മരുമക്കള്‍: ഫസീല പന്തിരിക്കര, സലാം കയറ്റേര നന്മണ്ട. സഹോദരങ്ങള്‍: കുന്നന്‍ കടവത്ത് ഹസ്സന്‍, കുന്നന്‍ കടവത്ത് അബ്ദുള്ള, കുന്നന്‍ കടവത്ത് ആമിന, കുന്നന്‍ കടവത്ത് പത്തുമ്മ.

മയ്യിത്ത് നിസ്‌കാരം നാളെ (28.08.24) രാവിലെ 9 ന് എരമംഗലം ജുമാ മസ്ജിദില്‍.

Post a Comment

Previous Post Next Post