Trending

VarthaLink

നരിക്കുനിയിൽ ലോട്ടറി കടയിൽ തീപിടുത്തം; വഴിമാറിയത് വൻദുരന്തം


നരിക്കുനി: നരിക്കുനി ബസ് സ്റ്റാന്റിന് മുൻവശത്തെ ലോട്ടറി കടയിൽ ഇന്നലെ അർദ്ധരാത്രിയോടെയാണ് തീപിടുത്തമുണ്ടായത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. വിവരമറിഞ്ഞ് നരിക്കുനി ഫയർസ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥർ ഉടനെയെത്തി തീയണക്കാൻ സാധിച്ചതിനാൽ സമീപത്തെ കടകളിലേക്ക് തീ പടരുന്നതിന് തടയാനായി.

Post a Comment

Previous Post Next Post