Trending

VarthaLink

ആവിലോറ നടുത്തൊടുകയിൽ എൻ.ടി മുഹമ്മദ് നിര്യാതനായി.


കൊടുവള്ളി: ആവിലോറ (കരണിക്കല്ല്) നടുത്തൊടുകയിൽ എൻ.ടി മുഹമ്മദ് (67) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: അബ്ദുറഹ്മാൻ, റഹ്‌മത്ത്, സൈനബ, താഹിറ, ഷാഹിദ, റുമൈല. മരുമക്കൾ: മുഹമ്മദ് കോയ പാലങ്ങാട്, ഇബ്രാഹിം പറക്കുന്ന്, സുബൈർ കിഴക്കോത്ത്, റഷീദ് കൂടത്തായി (പരേതൻ), നാജിയ പാലങ്ങാട്. സഹോദരങ്ങൾ: എൻ.ടി ഇബ്രാഹിം മുസ്‌ലിയാർ, എൻ.ടി കാദർ ഹാജി, എൻ.ടി സുലൈമാൻ, എൻ.ടി കുഞ്ഞമ്മദ് മുസ്ലിയാർ, സൈനബ, പാത്തുമ്മ, പരേതയായ മറിയ ഉമ്മയ്യ.

മയ്യിത്ത് നിസ്കാരം നാളെ (ബുധൻ) ഉച്ചക്ക് 1 മണിക്ക് കരണിക്കല്ല് മസ്ജിദിലും 1.30 ന് കത്തറമ്മൽ ജുമാ മസ്ജിദിലും

Post a Comment

Previous Post Next Post