Trending

VarthaLink

മുക്കത്ത് ഓടുന്ന കാറിന് തീ പിടിച്ച് അപകടം; ഒഴിവായത് വൻ ദുരന്തം


മുക്കം: മുക്കം കറുത്തപറമ്പിൽ ഓടുന്ന കാറിന് തീ പിടിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് 2.30 ഓടെയാണ് അപകടം സംഭവിച്ചത്. വണ്ടിയുെട മുൻവശത്തുനിന്ന് തീ ഉയരുന്നത് കണ്ടതോടെ യാത്രക്കാർ വാഹനത്തിൽ നിന്നും ഇറങ്ങി. തുടർന്ന് മുക്കം ഫയർഫോഴ്സിനെ അറിച്ചു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണയ്ക്കുകയായിരുന്നു. ഗോതമ്പ് റോഡ് സ്വദേശി ഒ.കെ.ജസീമിന്റെ കാറാണ് കത്തിയത്.

Post a Comment

Previous Post Next Post