ഉണ്ണികുളം: ഇയ്യാട് കിഴക്കോട്ടുമ്മൽ കരുണാകരൻ നായർ (83) നിര്യാതനായി. ഭാര്യ: വിശാലാക്ഷി. മക്കൾ: ബിന്ദു, ഷീജ. മരുമക്കൾ: ഗോപാലൻ (എകരൂൽ), സേതുമാധവൻ (എം.എം പറമ്പ്). സഹോദരങ്ങൾ: മാധവി അമ്മ, പരേതനായ കൃഷ്ണൻ കുട്ടി നായർ.
സംസ്കാരം നാളെ തിങ്കൾ ഉച്ചക്ക് 12.30 വീട്ടുവളപ്പിൽ.
Tags:
OBITUARY