നന്മണ്ട: നന്മണ്ട കോളിക്കൽ പുറായിൽ കുട്ടിമാളു (89) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി. മക്കൾ: സൗമിനി, പ്രേമലത, പരേതനായ ബാലൻ. മരുമക്കൾ: ഹരിദാസൻ (എരവന്നൂർ) ചന്ദ്രൻ (ചീക്കിലോട്), ശാരദ.
സംസ്ക്കാരം ഇന്ന് വൈകീട്ട് 4 മണിയ്ക്ക് ചീക്കിലോട് മീത്തലാത്തൂട്ട് വീട്ടുവളപ്പിൽ
Tags:
OBITUARY