ഉള്ളിയേരി: ഉള്ളിയേരി വടക്കേടത്ത് താഴെകുനി കാർത്യായനി (കാർത്തി-52) നിര്യാതയായി. ഭർത്താവ്: പരേതനായ ദാസൻ. മക്കൾ: ദിനുദാസ് (ആംബുലൻസ് ഡ്രൈവർ), ഷിജോ ദാസ്. മരുമക്കൾ: ഡെൽന (ബേബി ഹോസ്പിറ്റൽ കോഴിക്കോട്), വിപിന.
ശവസംസ്ക്കാരം: ഉള്ളിയേരി സഹകരണ ബേങ്ക് റോഡിൽ മകൻ്റെ വീട്ടിൽ
Tags:
OBITUARY