Trending

VarthaLink

ഉള്ളിയേരി നുരമ്പാട്ട് രമേശൻ നിര്യാതനായി.


ഉള്ളിയേരി: കേരള ബാങ്ക് സീനയർ മാനേജർ ഉള്ളിയേരി നുരമ്പാട്ട് രമേശൻ (57) നിര്യാതനായി. പിതാവ്: ഗോപാലൻ നമ്പ്യാർ (റിട്ട.കെഡിസി ബാങ്ക്) മാതാവ്: പത്മിനി അമ്മ. ഭാര്യ: അനില (ഭാരതീയ വിദ്യാഭവൻ). മക്കൾ: സൗരവ് (യു.കെ), ഐശ്വര്യ (പ്ലസ്‌വൺ വിദ്യാർത്ഥി- ഭവൻസ്). സഹോദരി: ശ്രീലേഖ (അധ്യാപിക- പാലോറ എച്ച് എസ് എസ്).

Post a Comment

Previous Post Next Post