നന്മണ്ട: സെപ്റ്റംബർ 2 തിങ്കളാഴ്ച കൃഷിഭവനിൽ മണ്ണ് പരിശോധന ക്യാമ്പയിൻ നടക്കുന്നുണ്ട്. മണ്ണ് പരിശോധിക്കേണ്ടവർ പേര്, മേൽവിലാസം, വാർഡ്, റീസർവ്വേ നമ്പർ, സ്ഥല വിസ്തീർണം, കൃഷി ചെയ്യുന്ന വിളകൾ എന്നീ വിവരങ്ങൾ സഹിതം ഓഗസ്റ്റ് 30 ന് മണ്ണ് കൃഷിഭവനിൽ എത്തിക്കേണ്ടതാണ്.
Tags:
LOCAL NEWS