Trending

VarthaLink

നരിക്കുനി പയ്യടി അബൂബക്കർ നിര്യാതനായി.

നരിക്കുനി: നരിക്കുനി പയ്യടി അബൂബക്കർ (80) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: നൗഫൽ, ഫൈസൽ. സക്കീന, ഉമ്മുസൽമ.

മയ്യത്ത് നിസ്ക്കാരം ഇന്ന് (ശനി ) ഉച്ചക്ക് 1 മണിക്ക് നരിക്കുനി ടൗൺ ജുമാ മസ്ജിദിലും, 1.30ന് അത്തിക്കോട് ജുമാ മസ്ജിദിലും.

Post a Comment

Previous Post Next Post