Trending

VarthaLink

ഉള്ളിയേരി വെള്ളിയഞ്ചേരി അശോകൻ നമ്പ്യാർ നിര്യാതനായി.


ഉള്ളിയേരി: ഉള്ളിയേരി വെള്ളിയഞ്ചേരി അശോകൻ നമ്പ്യാർ (74) നിര്യാതനായി. മൊകേരി കുടുംബാഗമാണ്. ഭാര്യ: പദ്മിനി. മക്കൾ: പരേതയായ അജിനി, അജീഷ്കുമാർ (കെഎസ്ഡിപി- ആലപ്പുഴ). അനീഷ് (ക്യാപ്സൊലൂഷൻ ഫാർമസ്യൂട്ടിക്കൽസ് ആലപ്പുഴ). മരുമക്കൾ: അനുഷ, രാഖി.

സംസ്കാരം ഇന്ന് വൈകുന്നേരം 5.30 ന്

Post a Comment

Previous Post Next Post