Trending

VarthaLink

പന്നൂർ നീരാട്ടുപാറ പൊയിൽ മുഹമ്മദ്‌ ഹാജി നിര്യാതനായി


കൊടുവള്ളി: പന്നൂർ നീരാട്ടുപാറ പൊയിൽ മുഹമ്മദ്‌ ഹാജി (72) നിര്യാതനായി. മക്കൾ: മുജീബുറഹ്‌മാൻ (റിയാദ്) സഫീന, ഹാജറ, റൈഹാനത്ത്. മരുമക്കൾ: നജ്മത്ത് (മുട്ടാഞ്ചേരി) നിസ്താർ (തിരുവമ്പാടി), സക്കീർ (പിസി പാലം), ഫൈസൽ(കട്ടിപ്പാറ).

മയ്യിത്ത് നിസ്കാരം: ഇന്ന് രാത്രി 10 മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post