താമരശ്ശേരി: താമരശ്ശേരിയിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു. പൊടുപ്പിൽ കണ്ണിരുൽപ്പിൽ ഓട്ടോ ഡ്രൈവർ അനീഷിൻ്റെ ഭാര്യ രതി (43)യാണ് കുഴഞ്ഞുവീണ് മരിച്ചത്.
ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഓട്ടോറിക്ഷയിൽ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് പോകുന്ന വഴി വാഹനത്തിൽ കുഴഞ്ഞു വീഴുകയായിരുന്നു. മക്കൾ: അഭിഷേക്, ആരോമൽ.