Trending

VarthaLink

കുട്ടമ്പൂർ തണ്ണിക്കുണ്ടുങ്ങൽ കമലാക്ഷി അമ്മ നിര്യാതയായി.


കാക്കൂർ: കുട്ടമ്പൂർ തണ്ണിക്കുണ്ടുങ്ങൽ കമലാക്ഷി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചുതൻ നായർ. മക്കൾ: ടി.കെ. രാജേന്ദ്രൻ (റിട്ട.അദ്ധ്യാപകൻ കുട്ടമ്പൂർ എച്ച് എസ് എസ്, ഡിസിസി സെക്രട്ടറി, മുൻ പ്രസിഡണ്ട് നന്മണ്ട കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക്), കോമളവല്ലി, ഉമാദേവി, വാസുദേവൻ (റിട്ട.അദ്ധ്യാപകൻ, നല്ലൂർ ഈസ്റ്റ് യു.പി സ്കൂൾ ഫറോക്ക്). മരുമക്കൾ: കുഞ്ഞികൃഷ്ണൻ (റിട്ട.ആർമി കാരയാട്), പരേതനായ ശങ്കരൻ (റിട്ട.അദ്ധ്യാപകൻ കുട്ടമ്പൂർ എച്ച് എസ് എസ്), വനജ (അദ്ധ്യാപിക പുന്നശ്ശേരി എ.യു.പി സ്കൂൾ), അനിഷ ബാലകൃഷ്ണൻ (അദ്ധ്യാപിക ചേളന്നൂർ എ.കെ.കെ.ആർ ഹൈസ്ക്കൂൾ).

ശവസംസ്ക്കാരം നാളെ (തിങ്കളാഴ്ച) ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post