Trending

VarthaLink

പൂനൂർ പിലാവുള്ളതിൽ ബിജു നിര്യാതനായി.


പുനൂർ: പൂനൂർ പിലാവുള്ളതിൽ ബിജു (50) നിര്യാതനായി. അച്ഛൻ പരേതനായ ഗോപാലൻ നായർ. അമ്മ: പരേതയായ സരോജിനി അമ്മ. ഭാര്യ: ഗിരിജ (എകരൂൽ). മകൻ: അഭിരാം. സഹോദരങ്ങൾ: സരസ (മണാശ്ശേരി), ബാബു (പൂനൂർ).

സംസ്കാരം ഇന്ന് (23/08/24) രാവിലെ 08.30ന് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post