Trending

VarthaLink

രാംപൊയിൽ വെള്ളാരംകണ്ടി അബൂബക്കർ നിര്യാതനായി.


മടവൂർ: രാംപൊയിൽ വെള്ളാരംകണ്ടി താമസിക്കുന്ന പരിക്കാട്ട് പറമ്പത്ത് അബൂബക്കർ (70) നിര്യാതനായി. ഭാര്യ: റസീന (പന്നൂർ). മക്കൾ: മുഹമ്മദ് ഷാഫി, ഷഫീന. മരുമകൻ: ഷമീർ കാരന്തൂർ (ലക്സസ് ഹൈപ്പർമാർക്കറ്റ് കാരന്തൂർ). സഹോദരങ്ങൾ: കുഞ്ഞു മൊയ്തീൻ, അബ്ദുറഹിമാൻ, അബ്ദുൽ ഖാദർ, പരേതയായ മറിയ, ഖദീജ, സൈനബ, നഫീസ.

മയ്യത്ത് നിസ്കാരം നാളെ (വെള്ളി) രാവിലെ 8.30ന് രാംപൊയിൽ ജുമാ മസ്ജിദിൽ. കബറടക്കം രാവിലെ 9 മണിക്ക് സിഎം മഖാം കബർസ്ഥാനിൽ.

Post a Comment

Previous Post Next Post