Trending

VarthaLink

കപ്പുറം പൂളക്കൽ ഇബ്രാഹിം നിര്യാതനായി.


ഉണ്ണികുളം: കപ്പുറം പൂളക്കൽ ഇബ്രാഹിം (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: അബൂബക്കർ സിദ്ദീഖ്, മുഹമ്മദലി (ഇരുവരും ബഹ്റൈൻ), സാബിറ, പരേതയായ ത്വാഹിറ. മരുമക്കൾ: സുബീന കാന്തപുരം, ജാസ്മിൻ കട്ടിപ്പാറ, സൈദലവി തിരൂർ. സഹോദരങ്ങൾ: പൂളക്കൽ അബ്ദുൽ ഖാദർ, അഹമ്മദ് കുട്ടി, അബ്ദുൽ അസീസ് പരേതനായ മൊയ്തീൻ കുട്ടി.

മയ്യിത്ത് നമസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് കപ്പുറം ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post