കൊടുവള്ളി: പന്നൂർ പൂളക്കാറമ്പിൽ അബുബക്കർ (72) നിര്യാതനായി. ഭാര്യ: ആമിന നൂനിക്കുന്ന്. മക്കൾ: ഫാസിൽ ഹുദവി (കൂനഞ്ചേരി കോളേജ്), ഫവാസ് (സൗദി), മുനീറ, ഷമീറ, സബീറ. മരുമക്കൾ: സലാം നാട്ടിക്കല്ല്, റഫീഖ് ചെമ്പക്കുന്ന്, ആയിഷ നാദിയ മാവൂർ.
മയ്യിത്ത് നിസ്ക്കാരം ഇന്ന് (13/08/24 ചൊവ്വ) രാത്രി 9 മണിക്ക് പന്നൂർ ജുമാ മസ്ജിദിൽ.
Tags:
OBITUARY