ഉണ്ണികുളം: വീര്യമ്പ്രം പന്ന്യാംവള്ളി പി.വി സത്യൻമാസ്റ്റർ (60) നിര്യാതനായി. ഇയ്യാട് സി.സി യു.പി സ്കൂൾ മുൻ അധ്യാപകനാണ്. ഭാര്യ: ഗിരിജ ചീക്കിലോട്. മക്കൾ: അജയ് സാഗർ (സിവിൽ പോലീസ് ഓഫീസർ, തൃശൂർ), ബിനോയ് സാഗർ (ഫുഡ്& സേഫ്റ്റി ഓഫീസർ- എയർപോർട്ട് അതോറിറ്റി ബഹറിൻ). മരുമകൾ: അനശ്വര (ചേളന്നൂർ). സഹോദരി: സൗമിനി.
സംസ്കാരം രാവിലെ 11മണിക്ക് വീട്ടുവളപ്പിൽ
Tags:
OBITUARY