Trending

VarthaLink

ബാലുശ്ശേരി അറപ്പീടിക കുന്നുംപുറത്ത് ഭാസ്ക്കരൻ നിര്യാതനായി.

ബാലുശ്ശേരി: അറപ്പീടിക കുന്നുംപുറത്ത് ഭാസ്ക്കരൻ (73) നിര്യാതനായി. ഭാര്യ: പരേതയായ എമ്മച്ചം കണ്ടി ഇന്ദിര (ചീക്കിലോട്). മക്കൾ: രാജേഷ് (ജില്ലാ ഇൻഷുറൻസ് ഓഫീസ് മലപ്പുറം), രജീഷ് (ഇലക്ട്രിക്കൽ ഡിസ്ട്രിബ്യൂട്ടർ, ശിവപുരം സഹകരണ ബേങ്ക് ഡയറക്ടർ ബോഡ് മെമ്പർ), റിനീഷ് (ഐഎസ്ആർഒ തിരുവനന്തപുരം). മരുമക്കൾ: ജോഷ്മ പറമ്പിൽ ബസാർ (ജിവിഎച്ച്എസ്എസ് ചെറുവണ്ണൂർ), സിജി പാവങ്ങാട് (വാദിഹുസ്ന ഹയർ സെക്കൻഡറി സ്കൂൾ എളേറ്റിൽ വട്ടോളി), സ്മിത വട്ടോളി ബസാർ (ഐഎസ്ആർഒ തിരുവനന്തപുരം). സഹോദരങ്ങൾ: പത്മനാഭൻ, സുധാകരൻ, തങ്കമണി (കരുവിശ്ശേരി), മോഹനൻ, പരേതരായ ദേവകി (തുരുത്യാട്), സൗമിനി (നന്മണ്ട).

സംസ്കാരം നാളെ (03/08/2024 ശനിയാഴ്ച) രാവിലെ 10 മണിക്ക് ശേഷം

Post a Comment

Previous Post Next Post