Trending

VarthaLink

നന്മണ്ട പൊയിൽത്താഴം കിഴുവലത്ത് സവിത എം.പി നിര്യാതയായി


നന്മണ്ട: നന്മണ്ട പൊയിൽത്താഴം കിഴുവലത്ത് പരേതനായ ദാമോദരൻ നമ്പീശന്റെ മകൾ സവിത എം.പി (57) നിര്യാതയായി. അമ്മ: പരേതയായ പത്മാവതി. ഭർത്താവ്: പരേതനായ വിജയൻ നമ്പീശൻ. 
മക്കൾ: വിനീത് (ബഹറിൻ), വിപിൻ (വീ.സ്റ്റാർ). മരുമക്കൾ: സവിത ചെറുകുന്ന്, നീതു കുന്ദമംഗലം. സഹോദരങ്ങൾ: ഉണ്ണികൃഷ്ണൻ നമ്പീശൻ, ശാരദ, പ്രേമ.

സംസ്കാരം നാളെ (ചൊവ്വാഴ്ച) രാവിലെ 9ന് നന്മണ്ട ഗ്രാമപ്പഞ്ചായത്ത് സ്മശാനത്തിൽ

Post a Comment

Previous Post Next Post