നരിക്കുനി: ഒടുപാറ പറമ്പിൽ മെയ്തി (80) നിര്യാതനായി. ഭാര്യ ഖദീജ. മക്കൾ: അബ്ദുറഹിമാൻ, ഷമിന, സജ്ന. ജാമാതാക്കൾ: അഷ്റഫ് കട്ടിപ്പാറ, റിഷാദ് ബാലുശ്ശേരി, സൽമ.
മയ്യിത്ത് നിസ്കാരം 3.30 ന് ഒടുപാറ ജുമാ മസ്ജിദിലും, 4 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിലും
Tags:
OBITUARY