എളേറ്റിൽ: കത്തറമ്മൽ എടക്കണ്ടിയിൽ മൊയ്തീൻ ഹാജി (74) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അബ്ദുൽ സമദ്, മുക്താർ, അസ്സയിനാർ, റഹീം, താഹിറ, മുനീറ, റംല. മരുമക്കൾ: അബ്ദുറഹിമാൻ വാവാട്, ഫൈസൽ ഹൈതമി എളേറ്റിൽ, റഫീഖ് പതിമംഗലം, നജ്മുന്നിസ, സൈഫുന്നിസ, സൽമ. സഹോദരങ്ങൾ: കാതിരി, ആമിന, പരേതരായ കുഞ്ഞായിൻകുട്ടി, ഉമ്മയ്യ.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കത്തറമ്മൽ ജുമാ മസ്ജിദിൽ.
Tags:
OBITUARY