Trending

VarthaLink

സ്വയം പെട്രോളൊഴിച്ചു തീകൊളുത്തി; ഗൃഹനാഥൻ മരിച്ചു


മുക്കം: സ്വയം പെട്രോളൊഴിച്ചു തീ കൊളുത്തിയ ഗൃഹനാഥൻ മരിച്ചു. മുക്കം മണാശ്ശേരി മുതുകുറ്റി മറ്റത്തിൽ ആനന്ദൻ (49) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് തീകൊളുത്തിയത്. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. ഇന്നു പത്തരയോടെയാണ് മരിച്ചത്. ഭാര്യ: അനിത. മകൻ: അശ്വിൻ.

Post a Comment

Previous Post Next Post