എളേറ്റിൽ: പരേതനായ എളേറ്റിൽ വട്ടോളി പി.പി.അബ്ദുറഹിമാൻ മാസ്റ്ററുടെ (എം.ജെ.എച്ച് എസ് എസ് എളേറ്റിൽ സ്ഥാപകൻ) ഭാര്യ ആയിഷ ബീവി (85) നിര്യാതയായി. മക്കൾ: ഹിഫ്സുൽ റഹ്മാൻ, ഹബീബ് റഹ്മാൻ (എം ജെ എച്ച് എസ് എസ് മാനേജർ), മുഹമ്മദ് ഫൈസൽ, ആമിന, മുഹമ്മദ് റാഫി. മരുമക്കൾ: മറിയകുട്ടി, ജമീല, വഹീദ, റംല.
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് കാഞ്ഞിരമുക്ക് ജുമാ മസ്ജിദിൽ
Tags:
OBITUARY