Trending

VarthaLink

തച്ചംപൊയിൽ നിർത്തിയിട്ട കാറിൽ മിനി പിക്കപ്പ് ഇടിച്ച് അപകടം


താമരശ്ശേരി: സംസ്ഥാനപാതയിൽ തച്ചംപൊയിലിൽ റോഡരികിൽ നിർത്തിയിട്ട കാറിൽ മിനി പിക്കപ്പ് വാൻ ഇടിച്ച് അപകടം. ശനിയാഴ്ച പുലർച്ചയുടെ ആയിരുന്നു അപകടം. ആർക്കും കാര്യമായി പരിക്കില്ല.

കാൽനടയാത്രക്കാർക്ക് അസൗകര്യമാകുന്ന വിധത്തിൽ  അനധികൃതമായി മാസങ്ങളോളം റോഡരികിൽ പാർക്ക് ചെയ്യുന്ന വാഹനം അടിയന്തരമായി നീക്കം ചെയ്യാൻ നടപടി ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post