Trending

VarthaLink

ഉള്ളിയേരി 19-ൽ പടിഞ്ഞാറെ നീലികണ്ടി ഗോവിന്ദൻ കിടാവ് നിര്യാതനായി.


ഉള്ളിയേരി: ഉള്ളിയേരി 19-ൽ പടിഞ്ഞാറെ നീലികണ്ടി താമസിക്കും നാരകശ്ശേരി ഗോവിന്ദൻ കിടാവ് (101) നിര്യാതനായി. ഭാര്യ: കാർത്ത്യായനി അമ്മ. മക്കൾ: കമലമ്മ, ഉണ്ണി, ശ്രീജ. ജാമാതാക്കൾ: ബാലൻ നായർ അണേല, ബാലൻ നായർ വട്ടോളി, അനിത കെ (എംബ്ലോയ്മെൻ്റ് ഓഫീസ് കോഴിക്കോട്).

ശവസംസ്ക്കാരം രാത്രി 10 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post