HomeOBITUARY വെസ്റ്റ് ഇയ്യാട് പുറായിൽ ലിജേഷ് നിര്യാതനായി bywebdesk •July 22, 2024 0 ഉണ്ണികുളം: വെസ്റ്റ് ഇയ്യാട് പുറായിൽ ലിജേഷ് (43) നിര്യാതനായി. അച്ഛൻ: പരേതനായ രവീന്ദ്രൻ. അമ്മ: കോമള. സഹോദരങ്ങൾ: ലിനേഷ്, ലിപീഷ്.സംസ്കാരം വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. Tags: OBITUARY Facebook Twitter