Trending

VarthaLink

ചമൽ കാപ്പാടുമ്മൽ ഗോപാലൻ നിര്യാതനായി.


താമരശ്ശേരി: ചമൽ കാപ്പാടുമ്മൽ താമസിക്കും അപ്പുറത്തുപോയിൽ ഗോപാലൻ (64) നിര്യാതനായി. പിതാവ്: പരേതനായ വെളുമ്പിര. മാതാവ്: പരേതയായ തനിയായി. ഭാര്യ: ഷർമിള. മക്കൾ: ലൈജു, അഖില, അഖിൽ, അഞ്ജു. മരുമക്കൾ: ശ്രീരാഗ്, അനു, ശ്യംചന്ദ്രൻ.

സംസ്കാരം 11 മണിക്ക് വീട്ടിലെ ചടങ്ങുകൾക്ക് ശേഷം പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് ശ്മശാനത്തിൽ

Post a Comment

Previous Post Next Post