ശിവപുരം: കരിയാത്തൻകാവ് മലയിൽ ദേവി (89) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരു കുട്ടി. മക്കൾ: പ്രകാശൻ, രമണി (അറപ്പീടിക), ഇന്ദിര, സവിത (അറപ്പീടിക). മരുമക്കൾ: പരേതനായ ഭാസ്കരൻ, രാജൻ അമ്പാടി, മനോഹരൻ, ഷാജിനി (പൂനൂർ19).
സംസ്കാരം ഇന്ന് (09.07.24) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
Tags:
OBITUARY