Trending

VarthaLink

ചളിക്കോട് കാഞ്ഞിരത്താം പൊയിൽ കുഞ്ഞായിഷ ഹജ്ജുമ്മ നിര്യാതയായി.


എളേറ്റിൽ: പരേതനായ ചളിക്കോട് കാഞ്ഞിരത്താം പൊയിൽ കെ.പി.അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ കുഞ്ഞായിഷ ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: മുഹമ്മദ് സാലിഹ്, അബ്ദുൽ റസാഖ്, അബ്ദുൽ നാസർ, അബ്ദുൽ ഗഫൂർ, മുഹമ്മദ് ഇല്യാസ്, ജമീല, റംല. മരുമക്കൾ: അഹമ്മദ് കുട്ടി ഉണ്ണികുളം, ഹുസ്സയിൻ അത്തോളി, ആയിഷ വാലില്ലാപ്പുഴ, ബീവാത്തു കായക്കൊടി, അസ്‌നത്  പുതുക്കുടി, ആയിഷ ആയഞ്ചേരി, പരേതയായ ജമീല നാരങ്ങോളി.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് ചളിക്കോട് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post