Trending

VarthaLink

മേപ്പയ്യൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥൻ കഴഞ്ഞുവീണു മരിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനിലെ സി.പി.ഒ ആയ തലക്കേപൊയില്‍ ജിനേഷ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണു മരിച്ചു. ഇന്ന് വൈകുന്നേരം വീട്ടില്‍ നിന്നും ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ നന്തിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മണിയൂര്‍ സ്വദേശിയാണ്. ഭാര്യ: ലിംന (പൊലീസ്). അച്ഛന്‍: പരേതനായ കുഞ്ഞിരാമന്‍. അമ്മ: ലീല.

Post a Comment

Previous Post Next Post