Trending

VarthaLink

മേപ്പയ്യൂരിൽ ടാക്സി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു


മേപ്പയൂർ: മേപ്പയ്യൂരിൽ ടാക്സി ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. കളരിപറമ്പിൽ വിജീഷ് ആണ് മരിച്ചത്. 35 വയസായിരുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ മേപ്പയ്യൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

നാരായണൻ ദേവി ദമ്പതികളുടെ മകനാണ്. ഭാര്യ: അഞ്ജു. മക്കൾ: റിഷൽ വൈഗവ്, ദേവ്ന റിഥി. സഹോദരി: ബിന്ദു ചെമ്പ്ര.

Post a Comment

Previous Post Next Post